Let's Look At The History Of Gold Prices In Kerala<br />കേരളത്തില്‍ സ്വര്‍ണ വില സര്‍വ്വകാല റെക്കോര്‍ഡിലാണ് ഇന്ന് എത്തി നില്‍ക്കുന്നത്. ഒരു പവന് 40000 രൂപ പിന്നിട്ടു. 1925 മാര്‍ച്ച് 31ലെ 13.75 രൂപയില്‍ നിന്ന് സ്വര്‍ണ വില ഏറെ ദൂരം പിന്നിട്ടിരിക്കുന്നു.
